‘ആരാണെന്നോ എന്താണെന്നോ എന്നൊന്നും പറയില്ല’, ബിഗ്ബോസിനെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് വിനയ് മാധവ്

ബി​ഗ് ബോസ് സീസൺ 4 തികച്ചും വ്യത്യസ്തമായിരുന്നു. ന്യൂനോർമൽ എന്ന കൺസെപ്റ്റിലാണ് സീസൺ 4 പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ബിഗ്ബോസിൻ്റെ സീസൺ 4 ന് മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുകയും ചെയ്തു. എന്നാൽ ഫിനാലെ കഴിഞ്ഞിട്ടും ബി​ഗ്ബോസിനെക്കുറിച്ചുള്ള അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. ഫിനാലെയിൽ പങ്കെടുക്കാൻ ബി​ഗ്ബോസിലെ മത്സരാർത്ഥികളെല്ലാം എത്തിയിരുന്നു. ബി​ഗ് ബോസ് വീട്ടിനുള്ളിൽ മത്സരാർത്ഥികൾക്ക് നിർദ്ദേശങ്ങളും താക്കീതും നൽകുന്ന ആ ശബ്ദത്തിനുടമയെ കണ്ട അനുഭവം ഫിലിമിബീറ്റിനോട് പറയുകയാണ് ഫിനാലെയിൽ പങ്കെടുക്കാനെത്തിയ വിനയ്.

Leave a Reply

Your email address will not be published.


Related articles