‘ഇത് ഗേ ലൗ സ്റ്റോറിയാണ്’; ആർആർആറിനെക്കുറിച്ച് റസൂൽ പൂക്കുട്ടി
ബോക്സ് ഓഫീസിൽ വൻ വിജയമായ രാജമൗലി ചിത്രമാണ് ആർആർആർ. രാം ചരണും ജൂനിയർ എൻടിആറും മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രം വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ 1144 കോടി രൂപയാണ് നേടിയത്. ബോളിവുഡ് നടി ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക.