അടിത്തട്ട്

നമസ്കാരം ജിജോ ആൻറണിയുടെ സംവിധാനത്തിൽ ഷൈൻ ടോം ചാക്കോ,സണ്ണി വൈൻ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ വന്ന തീയേറ്ററിൽ റിലീസായി എത്തിയ ഒരു മലയാള ചിത്രത്തെക്കുറിച്ചാണ് ഇന്ന് ഉള്ളിവട ഡോട്ട് കോം നിങ്ങളുമായി ഷെയർ ചെയ്യുന്നത്. പൂർണ്ണമായും കടലിൻറെ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ കഥ പറയുന്ന അടിത്തട്ട്. 


Related articles