അടിത്തട്ട്

സ്റ്റാലിൻ ആശാൻ തൂങ്ങി മരിച്ച ശേഷം അദ്ദേഹത്തിൻറെ കൂടെ മീൻ പിടിച്ചിരുന്ന എല്ലാവരും ചേർന്ന് മീൻ പിടിക്കാൻ വേണ്ടി വീണ്ടും ഒരു ബോട്ടിൽ ഉൾക്കടലിലേക്ക് പോകുന്നിടത്താണ് അടിത്തട്ടിൻറെ കഥ ആരംഭിക്കുന്നത്. ടീമിൽ ആൾക്കാർ കുറവായതുകൊണ്ട് മാർക്കോസിനെ കൂടെ കൂട്ടുന്നു. കടലിൻറെ പശ്ചാത്തലവും മത്സ്യത്തൊഴിലാളികളുടെ ജീവിതവുമൊക്കെ ഒക്കെ മുൻപും പല സിനിമകളിലും വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നും എല്ലാം മികച്ച രീതിയിൽ ഈ ജീവിതത്തെ കാണിച്ചു തന്നതിന് സംവിധായകൻ ജിജോ ആൻറണി കയ്യടി അർഹിക്കുന്നുണ്ട്. കണ്ടു ശീലിച്ചിട്ടില്ലാത്ത ഒരു കഥാപശ്ചാത്തലം കൊണ്ടുവരാൻ അടിത്തട്ടിന് സാധിച്ചിട്ടുണ്ട്.ഷൈൻ ടോം ചാക്കോ യുടെ ഈ അടുത്തകാലത്ത് കണ്ടതിൽ വച്ച് തീർച്ചയായും മെൻഷൻ ചെയ്യേണ്ട ഒരു പ്രകടനം തന്നെയാണ് അടിത്തട്ടിൽ കണ്ടിട്ടുള്ളത്. ശരീരഭാഷയിലും ഞെട്ടിക്കുന്നുണ്ട് ഷൈൻ ടോം ചാക്കോ. സണ്ണി വൈനും തൻറെ സ്ഥിരം ശൈലിയിൽ നിന്നും മാറി മാറി വളരെ നല്ലൊരു പ്രകടനം തന്നെ നെ എന്നെ കാഴ്ച വെക്കുന്നുണ്ട് രണ്ടാം പകുതിയിൽ ഇതിൽ സണ്ണി വൈൻ


Related articles